മീനങ്ങാടി: അപ്പാട് കാപ്പിക്കുന്ന് കൂവനീണ്ടിയിൽ രാജൻ (75) നിര്യാതനായി. ഭാര്യ: അമ്മിണി.
മക്കൾ: രാജീവൻ, സജീവൻ (പൊലീസ് ഡിവൈ.എസ്.പി ഓഫിസ് കൽപറ്റ), വിനീത (ഓഡിറ്റർ), ഷീജ. മരുമക്കൾ: ബിന്ദു, ജിഷ (അധ്യാപിക, മീനങ്ങാടി ഹൈസ്കൂൾ), സജീവൻ, വിനോദ്.