ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തിന് തെക്ക് ചെറുപ്രാപ്പൻ അച്യുതന്റെ ഭാര്യ വസന്ത (63) നിര്യാതയായി. മക്കൾ: ജ്യോതി, സ്മിത, ലിജി, സൗമ്യ, ജിതിൻ (അബൂദബി). മരുമക്കൾ: പ്രതാപൻ, സന്തോഷ്, ഷാജി, ഷൈജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.