കണ്ണാറ: വീണ്ടശ്ശേരി കല്ലുവെട്ടികുഴിയിൽ ഏലിയാസ് (84) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: പൗലോസ്, ഷൈനി, മിനി. മരുമക്കൾ: ബീന (17ാം വാർഡ് മെംബർ, പാണഞ്ചേരി പഞ്ചായത്ത്), ഷാജ്യ റെജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി സെമിത്തേരിയിൽ.