കോലഴി: പൂവണി ആലുക്കൽ വീട്ടിൽ ഗിരിജവല്ലഭൻ (59) നിര്യാതനായി. മുൻ കോൺഗ്രസ് വാർഡ് പ്രസിഡന്റും കോലഴിദേശം അശ്വതി വേലാഘോഷ കമ്മിറ്റി മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ലത. മക്കൾ: അരുൺ, അനുപമ. മരുമക്കൾ: കാശിനാഥൻ, ശിൽപ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.