ചാലക്കുടി: നോർത്ത് ചാലക്കുടി വെള്ളിക്കുളം റോഡിൽ മുള്ളോളി ചന്ദ്രൻ (73) നിര്യാതനായി. മധുര കോട്സ് മുൻ ജീവനക്കാരനും മേഘം എന്റർപ്രൈസസ് ഉടമയുമായിരുന്നു. ഭാര്യ: ഷൈല. മക്കൾ: അരുൺ, കിരൺ. മരുമക്കൾ: അതുല്യ, അനുശ്രീ.