ചാവക്കാട്: മണത്തല പഴയ പാലത്തിന് സമീപം കാനാമ്പുള്ളി മുഹമ്മദ് ബീരാൻ (77) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ് ഹാജി (മുൻ ചാവക്കാട് പഞ്ചായത്ത് പ്രസിഡന്റ്). ഭാര്യ: ഐഷ. മക്കൾ: ഹംദി, ഹിബ. മരുമക്കള്‍: ഫഹദ്, ഹിന.