മഞ്ചേരി: മൂക്കൻ തോട്ടത്തിൽ പരേതനായ ഡോ. തോമസ് ആന്റണിയുടെ ഭാര്യ ഷേർളി (57) നിര്യാതയായി. മഞ്ചേരി പൂക്കൊളത്തൂർ സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ഡോ. ജോഫിൻ, നെവിൽ (കാനഡ), സ്റ്റെവിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മഞ്ചേരി സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.