എടക്കര: കൗക്കാട് പാലക്കാതുരുത്തേല് അന്നമ്മ (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചെറിയാന്. മക്കള്‍: ജോണ്‍, ജോര്‍ജ്, സ്ക്കറിയ, ലീല, ജോസഫ്. മരുമക്കള്‍: കുഞ്ഞന്നാമ്മ, റോസ്ലി, ജോസ്, ഓമന, സിന്‍സി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് മുപ്പിനി മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.