നിറമരുതൂര്‍: ജനത ബസാര്‍ പരേതരായ കെ.പി.ഒ. ഹംസ ഹാജിയുടെയും സി.എം.ടി. മറിയമ്മുവിന്റെയും മകന് ജലീല്‍ (56) നിര്യാതനായി. ഭാര്യ: സഫിയ കൈപ്പാടത്ത്. മക്കള്‍: ജഫില്‍, ജില്‍ഷ. മരുമക്കള്‍: റാഷിദ് ബി.പി അങ്ങാടി, രഹന കൊച്ചിന്. സഹോദരങ്ങള്‍: സുലൈമാന്‍ തേവര്‍കാട്, ഷരീഫ്, സുഹറ ആനക്കയം, ഇസ്മായില്‍, ഖദീജ താനൂര്‍, സൈനബ കൂഞ്ചേരി, റുഖിയ, മറിയക്കുട്ടി, സഫിയ തലക്കടത്തൂര്‍, സുലൈഖ മുള്ളത്ത്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് പറവണ്ണ വടക്കേ പള്ളി ഖബര്‍സ്ഥാനില്‍.