താനൂർ: താനൂർ തെയ്യാല റോഡ് വ്യാപാര ഭവന് സമീപം തെക്കേ പീടിയേക്കൽ ഹംസക്കുട്ടി (75) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കൾ: റിയാസ് (ജെംസ് ഹോട്ടൽ താനൂർ), ഹാരിസ് ബാബു (അധ്യാപകൻ), ഹർഷൽ (എൻജിനീയർ), റജുല. മരുമക്കൾ: അബ്ദുൽ അസീസ് (പുല്ലൂർ), സമീറ (ചമ്രവട്ടം), ഷാഹിന (വൈലത്തൂർ), റജ (പരപ്പനങ്ങാടി). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് നടക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.