അകമ്പാടം: നമ്പൂരിപ്പൊട്ടി കാട്ടിക്കുന്നൻ മൊയ്തീൻ (71) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: സുലൈഖ, ഹാരിസ്, സക്കീർ, സമീർ. മരുമക്കൾ: ബീരാൻ, സലീന, ബജീന, റുബീന.