എടക്കര: ചുങ്കത്തറ കാട്ടിച്ചിറ പരേതനായ ചക്കിങ്ങല്‍ മുഹമ്മദിന്റെ ഭാര്യ മറിയുമ്മ (90) നിര്യാതയായി. മക്കള്‍: സീതി, അലി (മാധ്യമം ഏജന്റ്), സുബൈദ, സഫിയ. മരുമക്കള്‍: സുഹറാബി, റുഖിയ, ബാപ്പുട്ടി, ഇബ്രാഹിം.