നിലമ്പൂർ: അകമ്പാടം ആച്ചപ്പറമ്പൻ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹാരിസ്, ശുഐബ്, സാജിദ, റസിയ, റജീന. മരുമക്കൾ: സഫീദ, ശഹബാസ് ബാനു, അഷ്റഫ് അലി, അഷ്റഫ്, ഫിറോസ്.