വഴിക്കടവ്: കെട്ടുങ്ങൽ പൂഴിക്കാട്ടു ഗീവർഗീസ് മത്തായി (84) നിര്യാതനായി. ഭാര്യ: പരേതയായ ദിനാമ്മ. മക്കൾ: സജി, സാലമ്മ, സുമ. മരുമക്കൾ: ആലീസ്, തമ്പി, തങ്കച്ചൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടിലെ ശുശ്രൂഷക്ക് ശേഷം 11.30ന് മുണ്ട ഇമ്മാനുവേൽ മർത്തോമ്മ പള്ളി സെമിത്തേരിയിൽ.