മമ്പാട്: നടുവക്കാട് നെല്ലിപറമ്പൻ മുഹമ്മദാലിയുടെ ഭാര്യ സുലൈഖ (67) നിര്യാതയായി. മക്കൾ: അക്ബർ അലി, മുജീബ് (കുവൈത്ത്), മുഹ്സിന, അഫ്സൽ (കുവൈത്ത്), നിഷാദ്, ആസാദ് (കുവൈത്ത്). മരുമക്കൾ: ഫെബിന (അകമ്പാടം), ജാസ്മിൻ (തുവ്വക്കാട്), നജ്ല (കാട്ടുമുണ്ട), ആയിശ (കരുളായി), ജസ് ഫൈൻഷ (മമ്പാട്). ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് പാടത്തെ പള്ളി ഫലാഹിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.