കൊണ്ടോട്ടി: തുറക്കല്‍ സ്വദേശി പരേതനായ മംഗലത്ത് ഹൈദര്‍ ഹാജിയുടെ മകന് മുഹമ്മദ് (ബാപ്പുട്ടി - 74) നിര്യാതനായി. ഭാര്യ: ബിയ്യക്കുട്ടി. മക്കള്‍: അഹമ്മദ്കുട്ടി (അധ്യാപകന്, ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കൊണ്ടോട്ടി), ഫിറോസ്, ഹസീന, ശരീഫ, മുംതാസ്. മരുമക്കള്‍: കുഞ്ഞാമു, അബ്ദുസ്സലാം, റഈസ്, ബുഷ്റ (ഫറോക്ക് ഹയര്‍ സെക്കൻഡറി സ്കൂള്‍).