വേങ്ങര: ചേറൂർ കോട്ടമാട് പാപ്പാലി ആയിശ (78) നിര്യാതയായി. ഭർത്താവ്: പരേതനായ തൊമ്മങ്ങാടൻ അലവി ഹാജി. മക്കൾ: അമീൻ അക്ബർ (റിയാദ്), പാത്തുമ്മു, റംല, റാബിയ, സൗദാബി. മരുമക്കൾ: ഹംസ (വെങ്ങാട്), മൊയ്തീൻകുട്ടി (വേങ്ങര), യൂസുഫ് (വേങ്ങര), സജ്ന, പരേതനായ ഉമ്മർ (പുതുപ്പറമ്പ്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചണ്ണയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.