കരിങ്ങനാട്: വൈദ്യർപടിക്കൽ താമസിക്കുന്ന എടത്തോൾ ഷൗക്കത്തലി (53) നിര്യാതനായി. ഭാര്യ: സൽമ. മക്കൾ: ഷിനാസ്, ഷിജാസ്. സഹോദരങ്ങൾ: മൊയ്തുണ്ണി മാസ്റ്റർ, മുഹമ്മദ്കുട്ടി, കുഞ്ഞുമറിയ.