കുനിശ്ശേരി: അമ്പലപറമ്പിൽ അർജുനന്റെ ഭാര്യ പങ്കജം (44) നിര്യാതയായി. പിതാവ്: പരേതനായ മായൻ (എരിമയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മാതാവ്: മണി. മക്കൾ: ആകാശ്, അഞ്ജന, അർച്ചന. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, ചന്ദ്രിക, അനന്തകൃഷ്ണൻ.