തോണിപ്പാടം: നെല്ലിപ്പാടത്ത് പരേതനായ മായന്റെ മകൻ ഗോവിന്ദൻ (64) നിര്യാതനായി. മാതാവ്: കാഞ്ചു. ഭാര്യ: കുമാരി. മകൾ: സൗമ്യ. മരുമകൻ: രഞ്ജിത്ത്. സഹോദരങ്ങൾ: ലക്ഷ്മി, ശകുന്തള.