എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി ഇടുക്കാട്ട് പരേതനായ മാധവൻ നായരുടെ മകൻ സുരേന്ദ്രൻ (61) നിര്യാതനായി. ഭാര്യ: അംബിക. സഹോദരങ്ങൾ: ഭാസ്കരൻ, അംബിക, ജയശ്രീ (മുംബൈ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.