പട്ടിക്കാട്: സിറ്റി ഗാർഡനിൽ കല്ലേരി വീട്ടിൽ തോമസ് ഷാജി (60) നിര്യാതനായി. ഭാര്യ: സോഫി (അധ്യാപിക, പി.കെ.എച്ച്.എസ്, മഞ്ഞപ്ര). മക്കൾ: ഫ്രാങ്ക്ലിൻ (അധ്യാപകൻ, മദർ തെരേസ സ്കൂൾ, വടക്കഞ്ചേരി), ഫെലിക്സ്. സംസ്കാരം ശനിയാഴ്ച 11ന് കരിപ്പകുന്ന് സെന്റ് ബസേലിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.