എറിയാട്: മാടവന പി.എസ് കവലക്ക് തെക്കുവശം പരേതനായ വലിയവീട്ടിൽ ഇബ്രാഹിമിന്റെ മകൻ അലി (85) നിര്യാതനായി. ഭാര്യ: ബീവാത്തുക്കുട്ടി. മക്കൾ: അഷ്റഫ്, മുഹമ്മദ് റാഫി, ഫൈസൽ, സിദ്ദീഖ്, റംല, ആബിദ, സുലേഖ, ഷഫീന, സുൽഫത്ത്. മരുമക്കൾ: നസീമ, ഷഹീന, സബീന, ഷബന, അബ്ദുൽ ലത്തീഫ്, റഷീദ്, അബ്ദുസ്സലാം, അഷ്റഫ്.