വടക്കേകാട്: രാമരാജ സ്കൂള്‍ റിട്ട. അധ്യാപിക വൈലത്തൂര്‍ ചെറുവത്തൂര്‍ മേരി (89) നിര്യാതയായി. മക്കള്‍: സിറിയക് (സ്റ്റൈല്‍ സ്റ്റുഡിയോ, നായരങ്ങാടി), ജോസ് (റിട്ട. ഡ്രാഫ്റ്റ്സ്മാന്‍, ജല അതോറിറ്റി, കുന്നംകുളം), എല്‍സി, മേഴ്സി (റിട്ട. അധ്യാപിക, യു.എം.എം യു.പി സ്കൂൾ, എരമംഗലം), സെബി (അധ്യാപകന്, വി.വി.യു.പി സ്കൂൾ, ചേന്നര, തിരൂര്‍). മരുമക്കള്‍: ആലീസ് (റിട്ട. പ്രധാനാധ്യാപിക സി.എം.എം.യു.പി സ്കൂൾ, എരമംഗലം), ഓമന (റിട്ട. അധ്യാപിക എ.യു.പി സ്കൂൾ, പെരുമ്പടപ്പ്), തോമസ് (ആര്‍ട്ടിസ്റ്റ്, ആകാശവാണി, തൃശൂര്‍), ജോസഫ്, ഷീജ (അധ്യാപിക ജി.എല്‍.പി സ്കൂൾ, മാങ്ങാട്ടിരി, തിരൂര്‍). സംസ്കാരം ശനിയാഴ്ച 10ന് വൈലത്തൂര്‍ സെന്റ് സിറിയക് ചർച്ച് സെമിത്തേരിയിൽ.