തൃപ്രയാർ: കഴിമ്പ്രം മുരുക്കുംതടം പള്ളിയുടെ തെക്കുഭാഗം താമസിക്കുന്ന തൃപ്പയാറ്റ് സന്തോഷിന്റെ ഭാര്യ രമ്യ (30) നിര്യാതയായി. മകൾ: അക്ഷയ ലക്ഷ്മി.