ചാവക്കാട്: തിരുവത്ര പുതിയറ പള്ളിയുടെ സമീപം തറമത്തക്കയിൽ റുഖിയ (62) നിര്യാതയായി. ഭർത്താവ്: പരേതനായ നൂറുദ്ദീൻ. മക്കൾ: നൗഷാദ്, അക്ബർ, അൻവർ (ദുബൈ), അസ്കർ, നഷീജ, നസീമ, നസീർ. മരുമക്കൾ: സുലൈമാൻ (സൗദി), അക്ബർ, ബദറുദ്ദീൻ, ഫൗസിയ, ഷംസിയ, സക്കീന, സുമയ്യ.