ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് വെളിയത്ത് അയ്യപ്പന്റെ മകന് ഷാജു (57) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കള്‍: അശ്വിന്, ആര്‍ച്ച.