പുന്നയൂർക്കുളം: ചമ്മന്നൂർ കടപ്പായി തരിയത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ ഇബ്രാഹിംകുട്ടി (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഹീഷ്, റംഷിയ, റനീഷ. മരുമകൻ: അസ് ലം. ഖബറടക്കം ശനിയാഴ്ച ഒമ്പതിന് ചമ്മനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.