പാവറട്ടി: ബ്രഹ്മകുളം പൂന്താത്ത് ഹൈദ്രോസ് കുട്ടിയുടെ മകൻ ജമാലുദ്ദീൻ (69) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: ജംസില, ജസീർ, ജിസ്ന, ജാഹിസ്. മരുമക്കൾ: ഷക്കീർ, സൽവ, നസീർ.