ചാലക്കുടി: ഏരിമ്മൽ പ്രഭാകരൻ (76) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: വിനോദ്, ബിന്ദു, ബിജു. മരുമക്കൾ: മഞ്ജുള, പമ്പാവാസൻ, പരേതയായ വിജി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ.