അണ്ടത്തോട്: മന്ദലാംകുന്ന് കിണർ പടിഞ്ഞാറ് ഭാഗം പരേതനായ കൊട്ടിലിങ്ങൽ മൊയ്തുവിന്റെ ഭാര്യ തിത്താവു (65) നിര്യാതയായി. മക്കൾ: അബൂബക്കർ, ആമിന. മരുമക്കൾ: ശംസിയ, പരേതനായ അലി.