ചുണ്ടേൽ: ആർ.സി ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകൻ വൈപ്പന വി.വി. ജോർജ് (82) നിര്യാതനായി. ഭാര്യ: മേരി ഇരട്ടമുണ്ടയ്ക്കൽ. മക്കൾ: ജിഷ, ജിമ്മ (അയർലൻഡ്), ജിന്ന. മരുമക്കൾ: അഡ്വ. ഷിബു കട്ടക്കയം മരുതോങ്കര, ബോബൻ പാരിക്കാപ്പള്ളിൽ, ഷിബു പുത്തൻപുരയ്ക്കൽ, ചെമ്പുകടവ്. സംസ്കാരം ശനി ഉച്ചക്കുശേഷം മൂന്നിന് കല്പറ്റ സെന്റ് വിൻസന്റ് ഡീപോൾ പള്ളി സെമിത്തേരിയിൽ.