സുൽത്താൻ ബത്തേരി: മൂലങ്കാവ് പാളാക്കര പരേതനായ ആലുങ്കൽ അവറാൻ കുട്ടിയുടെ മകൻ അഫ്ത്താബ് മുഹമ്മദ് (17) നിര്യാതനായി. ചീരാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്. മാതാവ്: റുഖിയ. സഹോദരങ്ങൾ: റഷീദ് (സൗദി), റാഷിദ്, നാജിയ (ബഹ്റൈൻ).