വൈത്തിരി: നാരങ്ങാകുന്നിൽ ചെട്ടിവളപ്പിൽ വീട്ടിൽ പരേതനായ യൂദാസ് ഡിസിൽവയുടെയും ആഗ്നസ് ഡിസിൽവയുടെയും മകൻ ഡെന്നീസ് ഡിസിൽവ (46) നിര്യാതനായി. ഭാര്യ: ജിൻസി ഡിസിൽവ. മക്കൾ: അലീന ഡിസിൽവ, അലക്സ് ഡിസിൽവ, ആവേൽ ഡിസിൽവ. സഹോദരങ്ങൾ: റെയ്ഗൻ ഡിസിൽവ, ഡയാന ഡിസിൽവ.