കാരത്തൂർ: കൈനിക്കര ചെമ്പാലയിലെ പരേതനായ മധുക്കൽ ആലസ്സൻ ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: യാഹു, അബ്ദുൽ കരീം, മുസ്തഫ, സിദ്ദീഖ്, അഷ്റഫ്, സുലൈഖ, പരേതനായ നാസർ. മരുമക്കൾ: അലവിക്കുട്ടി (മാണിയങ്കാട്), ഇയ്യാത്തു, സുബൈദ, റസീന, സഫീല, സുബൈദ, ആയിഷ.