കാളികാവ്: കൽക്കുണ്ട് കുന്നുംപുറത്ത് ലൂസി (64) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 12ന് കൽക്കുണ്ട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. ഭർത്താവ്: സെബാസ്റ്റ്യൻ. മക്കൾ: മാത്യു സെബാസ്റ്റ്യൻ, ലൈസാമ്മ സെബാസ്റ്റ്യൻ. മരുമകൾ: ഷിന്റു മാത്യു.