കരുവാരകുണ്ട്: കൽകുണ്ടിലെ പരേതനായ പന്തക്കൽ ചാക്കോയുടെ മകൻ ജോർജ് (64) നിര്യാതനായി. ഭാര്യ: മേഴ്സി ജോർജ്. മക്കൾ: ജെയിംസ് ജോർജ്, മാത്യു ജോർജ്. മരുമകൾ: അശ്വതി തോമസ്. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് കരുവാരകുണ്ട് തിരുകുടുംബ ഫൊറോന ദേവാലയ സെമിത്തേരിയിൽ.