പന്തല്ലൂർ: തെക്കുമ്പാടിലെ കുഴിക്കാടൻ മുഹമ്മദലി (84) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ. മക്കൾ: മൊയ്തീൻകുട്ടി, സഫിയ, കാസിം, ഹഫ്സത്ത്, ബുഷ്റാബി, സുഹറാബി, ജലീൽ ഫൈസി, മുസ്തഫ, മൻസൂർ.