താനൂർ: കെ. പുരം കുണ്ടുങ്ങൽ പരേതനായ കൊടാശേരി സൈതലവിയുടെ മകൻ ഉമ്മർ ബാവഹാജി (71) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുറഹീം, നൗഷാദലി, ബുഷറ, ലൈല, നസറിയ. മരുമക്കൾ: സിറാജ്, സിദ്ദീഖ്, ഗഫൂർ, ജംഷി, നദീറ.