വേങ്ങര: കുറ്റൂർ മാടംചിന പാലമഠത്തിൽ പുതുപ്പറമ്പിൽ അബ്ദുൽ ഹമീദ് (ബാവ -64) നിര്യാതനായി. ഭാര്യ: സുബൈദ വളപ്പിൽ. മക്കൾ: ഫൈറൂസ്, നുസ്റിൻ. മരുമക്കൾ: ആദിൽ, രഹന. സഹോദരങ്ങൾ: മുഹമ്മദ് അലി, സിദ്ദീഖ് (അധ്യാപകൻ, എ.ആർ നഗർ ഹയർ സെക്കൻഡറി സ്കൂൾ).