പുലാമന്തോൾ: കുരുവമ്പലം താഴെത്തേതിൽപ്പടിയിൽ പരേതനായ വാഴയിൽ പോക്കറിന്റെ മകൻ മുഹമ്മദ് കുട്ടി ഹാജി (76) നിര്യാതനായി. ഭാര്യ: പൂപ്പറ്റ ആമിന (കൊളത്തൂർ). മക്കൾ: സൗദ, ഖദീജ, അബൂബക്കർ സിദ്ദീഖ് (അൽഐൻ), സുമയ്യ, മുലൈഖത്ത്, ആയിഷ, സുഹറ, ഉമറുൽ ഫാറൂഖ്. മരുമക്കൾ: ഹസൈനാർ കൊട്ടിലിങ്ങൽത്തൊടി (പാലോളിക്കുളമ്പ്), ബഷീറുദ്ദീൻ മഠത്തിൽ (വളപുരം), ജാമിയ തെക്കേപൈങ്കൻ (പൈങ്കണ്ണൂർ), ശറഫുദ്ദീൻ കിഴക്കേതിൽ (പുലാമന്തോൾ യു.പി), ജലീൽ പുളിക്കൽ (ഏലംകുളം - അൽഐൻ), റാഫി ചാട്ടുമുക്കിൽ (എടയൂർ), ഇബ്രാഹിം പാലോത്ത് (കൊളത്തൂർ), സുമയ്യ തലവണപ്പറമ്പിൽ (വെണ്ടല്ലൂർ).