അലനല്ലൂർ: കൊമ്പാക്കൽകുന്നിലെ പരേതനായ നറുക്കോട്ടിൽ അലവുവിന്റെ മകൻ മൊയ്തീൻ ഹാജി (65) നിര്യാതനായി. ഭാര്യ: ആയിഷ കല്ലിടുമ്പിൽ വേങ്ങ. മകൻ: അലവി (അൽഐൻ). മരുമകൾ: സഫീന ആലാലിക്കൽ തെയ്യോട്ടുചിറ.