പുതുപ്പരിയാരം: എസ്റ്റേറ്റ് ജങ്ഷനിലെ കൊമ്പൻ വീട്ടിൽ ആന്റണി (83)നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ബെന്നി ആന്റണി (സെന്റ് മേരീസ് എൻജിനീയറിങ്), ബെറ്റി സിബി (പ്രധാനാധ്യാപിക, മുട്ടിക്കുളങ്ങര എ.യു.പി സ്കൂൾ), ബൈജു ആന്റണി (ഏദൻ ബിൽഡേഴ്സ്). മരുമക്കൾ: പ്രമീള (ഭാരത് മാത സ്കൂൾ അധ്യാപിക), സിബി കെ. ജോൺ (മുൻ പ്രിൻസിപ്പൽ, പെരുമാട്ടി ഹയർ സെക്കൻഡറി സ്കൂൾ), ഷീജ ബൈജു (പാലക്കാട് ജില്ല ആശുപത്രി സീനിയർ നഴ്സിങ് ഓഫിസർ).