ആലത്തൂർ: മേലാർകോട് മലക്കുളം കാളാംപറമ്പിൽ രാമന്റെ മകൻ രാജു (53) നിര്യാതനായി. മാതാവ്: കുഞ്ഞുലക്ഷ്മി. ഭാര്യ: ശ്രീകല. മക്കൾ: വിഷ്ണു, ഐശ്വര്യ. സഹോദരങ്ങൾ: മുരളീധരൻ, പ്രേമ, രാധ, രാജി.