പാലക്കാട്: കുറിശ്ശാംകുളം കവിത ഹൗസിൽ പരേതനായ വി.എച്ച്. മുഹമ്മദിന്റെ ഭാര്യ ബീക്കുട്ടിയുമ്മ (71) നിര്യാതയായി. മക്കൾ: ഹംസ ഹുസൈൻ, അൻസാരി, ആസിഫ്, നസീമ, സമീന. മരുമക്കൾ: അബ്ദുൽ റഷീദ്, നിസാം അലി, സുബൈദ, സീനത്ത്, ഷാലി. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് മേപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.