തോലനൂർ: പൂളയ്ക്കപറമ്പ് വീട്ടിൽ രാജൻ (68) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രവി, രമ. മരുമക്കൾ: ബാബു, അജിത. സഹോദരങ്ങൾ: വേലായുധൻ, ചിന്നൻ, കൃഷ്ണൻ, കമലാക്ഷി, പാർവതി, പാഞ്ചാലി.