വടക്കഞ്ചേരി: ആയക്കാട് കൊന്നഞ്ചേരി കളരിക്കൽ വീട്ടിൽ എൻ. സുരേന്ദ്രൻ (70) നിര്യാതനായി. മുൻ കേരള ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: കാഞ്ചന. മക്കൾ: ശ്രീജിത്, സൗമ്യ. മരുമകൻ: മുകുന്തൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.