അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറം പരേതനായ പിലായിതൊടി കുഞ്ഞാപ്പയുടെ മകൻ മുഹമ്മദ് (75) നിര്യാതനായി. ഭാര്യമാർ: ബീക്കുട്ടി, ജമീല. മക്കൾ: ജമാൽ, മൊയ്തീൻ, ഫിറോസ്, ഫാത്തിമ, മിർഷാദ്, ഫസീല. മരുമക്കൾ: ഉമ്മു ഹബീബ, റഹീന, ഉമൈന, മുഹമ്മദ് ഷാഫി (കോഴിക്കോട്), ഫസീല, ജംഷാദ്.