ഓച്ചിറ: തഴവ കുതിരപ്പന്തി കെ.എസ് ഭവനത്തിൽ കാർത്തികേയന്റെ ഭാര്യ സതി (53 ) നിര്യാതയായി. മക്കൾ: സതീഷ്കുമാർ, സജേഷ്കുമാർ. മരുമക്കൾ: കൃഷ്ണപ്രിയ, മഞ്ജു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.