കേരളശ്ശേരി: കുന്നത്തുപാറ വീട്ടിൽ രാജൻ (61) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: കാർത്തിക്, സൂരജ്.